കേരളം

kerala

ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - എസ്‌എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  പ്രധാന വാർത്തകൾ  malayalam news  kerala news  latest news  കേരള വാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  ഹൈക്കോടതി  മഹാരാഷ്‌ട്ര നിയമസഭ  എസ്‌എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പ്  യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 23, 2022, 7:00 PM IST

  1. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  2. ഭക്ഷ്യമന്ത്രിയോട് കയര്‍ത്ത വട്ടപ്പാറ എസ്‌ എച്ച് ഒയ്‌ക്ക് സ്ഥലം മാറ്റം
  3. എസ്‌എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പ്; അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി
  4. യുവതിക്കെതിരായ മോശം പരാമർശം: യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം
  5. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുന്നിൽ കർഷകന്‍റെ ആത്മഹത്യ ശ്രമം
  6. ഭക്‌തിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചത് ആറ് വർഷത്തോളം; വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ
  7. സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ വ്യക്തി പിടിയിൽ
  8. ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിലെ മോഷണം; പ്രതി അറസ്‌റ്റിൽ
  9. എക്കാലത്തെയും മികച്ച കളിക്കാരന്‍, കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാനാവില്ലെന്ന് വസീം അക്രം
  10. ക്രിസ്റ്റ്യാനോയ്‌ക്ക് തന്‍റെ കളി ശൈലിയുമായി യോജിക്കാന്‍ കഴിയുമെന്ന് എറിക് ടെന്‍ ഹാഗ്

ABOUT THE AUTHOR

...view details