കേരളം

kerala

ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top news  latest news  national news  malayalam news  sports news  international news  പ്രധാന വാര്‍ത്തകള്‍  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  അന്താരാഷ്‌ട്ര വാര്‍ത്ത
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Aug 20, 2022, 4:59 PM IST

  1. ഇന്ത്യ - ഓസ്‌ട്രേലിയ നാവിക അഭ്യാസം സമാപിച്ചു, പങ്കെടുത്തത് ഇന്ത്യയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമേധ
  2. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  3. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം, സെർച്ച് കമ്മിറ്റി പുനർ രൂപീകരിക്കണമെന്ന് സെനറ്റ്
  4. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് വി ശിവന്‍കുട്ടി
  5. കോഴിക്കോട് പുഴക്കടവിൽ മൃതദേഹം കണ്ടെത്തി
  6. ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ചരിത്ര സ്‌മാരകമാക്കണം, ആവശ്യമുയര്‍ത്തി ബഹുജന കൂട്ടായ്‌മ
  7. മതത്തെ ഉപയോഗിച്ച് ലോകത്തെ സ്വാധീനിക്കാന്‍ ഇസ്രയേലിന്‍റെ സോഫ്‌റ്റ് പവര്‍ തന്ത്രം
  8. സെബിയുടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പേടിഎം
  9. ഒറ്റക്കയ്യന്‍ ഡൈവിങ് ക്യാച്ചുമായി സഞ്‌ജു, കയ്യടിച്ച് ആരാധകര്‍
  10. IND VS ZIM | സിംബാബ്‌വെയെ എറിഞ്ഞൊതുക്കി ബോളര്‍മാര്‍ ; ഇന്ത്യയ്‌ക്ക് 162 റണ്‍സ് വിജയ ലക്ഷ്യം

ABOUT THE AUTHOR

...view details