കേരളം

kerala

ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - അന്തര്‍ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news @ 5pm  latest news  news updation  kerala news  national news  sports news  international news  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍  പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 16, 2022, 5:07 PM IST

  1. പാലക്കാട്ടെ കൊലപാതകങ്ങള്‍ : ജാഗ്രതാ നിര്‍ദേശം നല്‍കി ഡി.ജി.പി അനില്‍കാന്ത്
  2. രാജ്യസഭയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കർഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് നൽകും : ഹർഭജൻ സിങ്
  3. ദലിത് യുവാവിന് നേരെ ആക്രമണം ; സ്വകാര്യ ഭാഗത്ത് മദ്യക്കുപ്പി തിരുകിക്കയറ്റി പരിക്കേല്‍പ്പിച്ചു
  4. ചായ കുടിച്ചുകൊണ്ടുനില്‍ക്കെ പിന്നില്‍ നിന്ന് കുത്തി ; വിതുരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
  5. IPL 2022 | ഐപിഎല്‍ സമാപനം ഇക്കുറി കളറാവും ; ചടങ്ങ് സംഘടിപ്പിക്കാൻ ബിസിസിഐ
  6. ഭക്ഷണത്തില്‍ ഉപ്പ് കൂടി ; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു
  7. ആളില്ലാ സമയത്ത് വീട്ടിൽ മോഷണം ; 35 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്നു
  8. ഡാനിഷ് ഓപ്പണ്‍ നീന്തൽ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി വേദാന്ത് മാധവന്‍
  9. ഏഷ്യ കപ്പ് : ശ്രീലങ്കയില്‍ നടത്തുന്ന സാഹചര്യം വിലയിരുത്തുമെന്ന് ജയ് ഷാ
  10. പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു

ABOUT THE AUTHOR

...view details