കേരളം

kerala

ETV Bharat / state

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS AT 5 PM  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  കേരള വാര്‍ത്ത  ഇന്ത്യന്‍ വാര്‍ത്ത  ദേശീയ വാര്‍ത്ത  indian news  kerala news  latest news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 10, 2021, 5:11 PM IST

  1. മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം
  2. മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് കെ സുധാകരന്‍
  3. കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; ശബ്ദ സാമ്പിളുകള്‍ കേരളത്തില്‍ പരിശോധിക്കും
  4. പ്രതിപക്ഷ നേതാവ് സമ്മർദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു; വിമർശനവുമായി സ്‌പീക്കർ
  5. പ്രളയപ്പേടി വേണ്ട.. ഏത് വെള്ളത്തിലും വീടും ഉയരും; പ്രളയത്തെ അതിജീവിക്കുന്ന അത്ഭുത വീട്‌ ചങ്ങനാശേരിയില്‍
  6. സി.പി.എമ്മിന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ഫണ്ട്; മുല്ലപ്പെരിയാര്‍ വിഷയത്തിനൊപ്പം ഉയര്‍ത്തി കോണ്‍ഗ്രസ്
  7. ലഖിംപൂർ ഖേരി ആക്രമണം: ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്‌
  8. കഥാപാത്രങ്ങൾ ജീവിതത്തിലും ഒന്നിക്കുകയാണ്... നടി ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി
  9. 'മരക്കാര്‍' തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസ്? 'മരക്കാര്‍' റിലീസില്‍ വീണ്ടും ട്വിസ്‌റ്റ്
  10. 'ജീവിതത്തിലെ സുപ്രധാന ദിനം'; മലാല യൂസഫ്‌ സായ്‌ വിവാഹിതയായി

ABOUT THE AUTHOR

...view details