- മണ്ണിടിഞ്ഞ് സുരങ്കയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
- തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം; സമരങ്ങള്‍ക്ക് പത്ത് പേര് മാത്രം
- ബുധനാഴ്ച മുതല്‍ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- നടിയെ ആക്രമിച്ച കേസ് വിചാരണ പുനഃരാരംഭിച്ചു
- ഉദുമൽപേട്ട് കൊലപാതകം; പ്രതികളെ കുറ്റവിമുക്തരാക്കി മദ്രാസ് ഹൈക്കോടതി
- നാല്പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു; പ്രസ്താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് ചൈന
- ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് മുഖപത്രം
- പ്രധാനമന്ത്രിയെ വിമര്‍ശിച്ച മന്‍മോഹന്‍സിങിന് മറുപടി നല്കി ജെ.പി നദ്ദ
- ഒഡീഷയിൽ ഒരു കൊവിഡ് മരണം കൂടി; 143 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു
- നോര്‍ത്ത് കരോലിനയില്‍ വെടിവെപ്പ്; രണ്ട് പേര് കൊല്ലപ്പെട്ടു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
Last Updated : Jun 22, 2020, 5:30 PM IST