- പ്രിയ വർഗീസിന്‍റെ നിയമനം, വി സിയും സിൻഡിക്കേറ്റും ക്രമവിരുദ്ധമായി ഇടപെട്ടതിന്‍റെ രേഖ പുറത്ത്
- സ്വര്‍ണക്കടത്ത് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
- ആസാദ് കശ്‌മീർ, വിവാദത്തില്‍ വിശദീകരണവുമായി കെടി ജലീല്‍ ഫേസ്ബുക്കില്‍
- ബാലകൃഷ്ണന് ബിഗ് സല്യൂട്ട്, സ്വന്തമായി ഭൂമിയില്ലെങ്കിലും ജന്മനാടിനോടുള്ള സ്നേഹം മരിക്കുമോ ജീവനുള്ള കാലം
- സ്ഥാപനത്തിന്‍റെ മുന്നിൽ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തര്‍ക്കം, വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു
- സുരക്ഷയെകുറിച്ച് പേടി വേണ്ട, ധൈര്യമായി മെസേജ് അയക്കാം, മെസഞ്ചറില്‍ എൻഡ് ടു എൻഡ് എൻക്രിപ്‌ഷനില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്‌ബുക്ക്
- പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതിയുടെ സാഹസം, സംഭവം രാജസ്ഥാനില്‍
- ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഏറ്റെടുത്ത് മമ്മൂട്ടി, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി താരം
- ഏഷ്യ കപ്പില്‍ കോലിയും രാഹുലുമെത്തുമ്പോള്‍ ആര് പുറത്താവും, കളി രീതി മാറ്റിയില്ലെങ്കില്‍ ആരെ പുറത്തിരുത്തും
- അവധിക്കാലം ആഘോഷിച്ച് ഹാര്‍ദിക് പാണ്ഡ്യയും നടാഷയും, ചിത്രങ്ങള്‍ കാണാം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat latest news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ