- സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യുയു ലളിത് ചുമതലയേറ്റു
- സിപിഎം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമം; ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ശ്രമമെന്ന് ഇ പി ജയരാജന്‍
- ഓഫീസ് ആക്രമണം: ബിജെപി-ആര്‍എസ്എസ് കലാപാഹ്വാനത്തില്‍ വീഴരുതെന്ന നിര്‍ദേശവുമായി സിപിഎം
- കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
- ഓണം ആഘോഷിക്കാൻ അതിർത്തി കടന്ന് ലഹരികടത്ത്; പരിശോധന ശക്തം
- സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം
- പതിനാലുകാരിയെ വര്‍ക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍
- Asia Cup: ചരിത്ര നേട്ടത്തിനരികെ വിരാട് കോലി; മുന്നിലുള്ളത് ഏതൊരു താരവും കൊതിക്കുന്ന റെക്കോഡ്
- ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: ചിരാഗ്-സാത്വിക് സഖ്യത്തിന് വെങ്കലത്തിളക്കം
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ