- വാളയാറിൽ കുടുങ്ങിയവർക്ക് യാത്രാ പാസ് അനുവദിച്ച് കലക്ടർ
- തെലങ്കാനയിൽ 33 പുതിയ കൊവിഡ് കേസുകൾ
- ഇൻഡോറിൽ പ്ലാസ്മ തെറാപ്പിയിൽ സുഖം പ്രാപിച്ച രോഗി അനുഭവങ്ങൾ പങ്കുവെച്ചു
- ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 67000 കടന്നു
- ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്തിയ സിആര്‍പിഎഫ് ജവാൻ മരിച്ചു
- സാകേത് കോടതിയിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു
- ഷാങ്ഹായ് ഡിസ്നിലാൻഡ് വീണ്ടും തുറന്നു
- ബ്രസീലിൽ കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു
- ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച ഫീല്‍ഡർമാരുടെ കുറവുണ്ട്: മുഹമ്മദ് കെയ്ഫ്
- എതിരാളികളില്‍ മികച്ചത് സ്റ്റീവ് സ്മിത്ത്: സ്റ്റുവര്‍ട്ട് ബ്രോഡ്
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - ഇടിവി ഭാരത് ബ്രേക്കിങ് ന്യൂസ്
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ