- ലഖിംപുർ ഖേരിയിലെ അക്രമം; രാജ്യവ്യാപകമായി ഇന്ന് കർഷക പ്രതിഷേധം
- വിദേശരാജ്യങ്ങളിലെ അനധികൃത ഇടപാട്; പാൻഡോറ പേപ്പേഴ്സിൽ സച്ചിൻ തെണ്ടുൽക്കർ
- മുംബൈ മയക്കുമരുന്ന് കേസ്; വിതരണക്കാരനെ എൻസിബി പിടികൂടി
- കണ്ണൂരില്‍ വീടിന്റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു
- അനിശ്ചിതകാല നിസഹകരണ സമരവുമായി ഡോക്ടര്‍മാര്‍
- വീട്ടിലേക്കുള്ള വഴി മറന്ന 78കാരി കാട്ടില്‍ ഒരാഴ്ച; തെരച്ചിലിനൊടുവില്‍ അവശനിലയില്‍ കണ്ടെത്തി
- രാജ്യത്ത് 20,799 പേര്‍ക്ക് കൂടി COVID 19; 180 മരണം
- അരുണാചൽ പ്രദേശിൽ ഭൂചലനം; ആളപായമില്ല
- ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി
- ഒരു രൂപയും വേണ്ട; നാഗചൈതന്യയുടെ കുടുംബത്തിന്റെ 200 കോടി രൂപ ജീവനാശം നിഷേധിച്ച് സാമന്ത

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ