കേരളം

kerala

ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

breaking news  top nes  national news  kerala news  indian president  draupadi murmu  ദ്രൗപതി മുര്‍മു  രാഷ്‌ട്രപതി സത്യപ്രതിജ്ഞ  കേരളവാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 25, 2022, 11:10 AM IST

  1. ചരിത്ര നിമിഷം ; രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത് ദ്രൗപദി മുര്‍മു
  2. കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണക്കേസ് : സിഎസ്ഐ സഭ ആസ്ഥാനത്ത് ഇഡി പരിശോധന
  3. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു, സിപിഎമ്മുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നെന്ന് ആരോപണം
  4. വടകര കസ്റ്റഡി മരണം : നടപടിക്ക് വിധേയരായ പൊലീസുകാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
  5. തൃശൂരിൽ വന്‍ വിദേശമദ്യ വേട്ട : പിടിച്ചെടുത്തത് ഓണം വിപണി ലക്ഷ്യമിട്ട് അനധികൃതമായി കടത്തിയ 3600 ലിറ്റര്‍
  6. 'ബംഗ ബിഭൂഷണ്‍' സ്വീകരിക്കില്ല ; മമത സര്‍ക്കാരിനെ അറിയിച്ച് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍
  7. തമിഴ്‌നാട്ടില്‍ നദിയിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു
  8. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോബി അമുസന് ലോക റെക്കോഡ്
  9. വിന്‍ഡീസിനെതിരെ പരമ്പര നേടി ഇന്ത്യ ; പണി കിട്ടിയത് പാകിസ്ഥാന്
  10. Watch : ചെസ് മത്സരത്തിനിടെ ഏഴ് വയസുകാരന്‍റെ കൈവിരലൊടിച്ച് റോബോട്ട്

ABOUT THE AUTHOR

...view details