കേരളം

kerala

ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

By

Published : Apr 4, 2022, 10:59 AM IST

വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  സംസ്ഥാന വാര്‍ത്തകള്‍  കായികവാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍  news  latest news  latest news updations  national news  international news  kerala news  sports news  local news
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ഐഎൻടിയുസി - വിഡി സതീശൻ; ഇടപെടാൻ കെപിസിസി; കെ സുധാകരൻ ആര്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തും
  2. അമ്പൂരിയില്‍ ഇന്ന് ഹര്‍ത്താല്‍; ജനവാസ മേഖലയെ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
  3. 2022 ഗ്രാമി പുരസ്‌കാരം: 'ലീവ്‌ ദ ഡോര്‍ ഓപ്പണ്‍' സോങ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം
  4. മൗനമല്ല വേണ്ടത്, കഴിയുന്നത് പോലെ ഞങ്ങളെ പിന്തുണയ്ക്കൂ: ഗ്രാമി വേദിയിൽ സെലൻസ്കി
  5. ഇസ്രേയലില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പലസതീനികളെ അറസ്റ്റ് ചെയ്തു
  6. ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് രോഗികള്‍ കൂടുന്നു
  7. പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം സംയുക്‌തസേന തകര്‍ത്തു
  8. ഡല്‍ഹിയില്‍ പ്രഭാത സവാരിക്കിടെ രണ്ടുപേരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവർച്ച
  9. Ligue 1 | എംഎൻഎം ത്രയം തിളങ്ങി; ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്ക് തകർപ്പൻ ജയം, സീരി എയിൽ യുവന്‍റസിന് തോൽവി
  10. സാംസങ്ങ് ഗ്യാലക്‌സി എം33 5ജി ഇന്ത്യയിലെത്തി: സവിശേഷതകള്‍ അറിയാം

ABOUT THE AUTHOR

...view details