കേരളം

kerala

ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

breaking news  latest news  kerala news  national news  state news  sports news  കേരളവാര്‍ത്ത  ദേശീയ വാര്‍ത്ത  കായിക വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Jul 24, 2022, 1:06 PM IST

  1. ലോക ചാമ്പ്യന്‍ഷിപ്പ് ഒളിമ്പിക്‌സിനേക്കാള്‍ കഠിനം; വെള്ളി നേട്ടത്തില്‍ സംതൃപ്‌തനെന്നും നീരജ്
  2. മുല്ലപ്പള്ളിയും, സുധീരനും അസൗകര്യം അറിയിച്ചു, മുന്നണി വിപുലീകരണം ചര്‍ച്ചയില്‍: കെ സുധാകരന്‍
  3. വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ ; സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ശമ്പളം ഒരാഴ്‌ചയ്‌ക്കുള്ളിൽ
  4. തിരുവല്ലയിൽ അങ്കണവാടി അധ്യാപികയെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
  5. വേബ്രിഡ്‌ജ് തകരാറില്‍ നടപടിയായില്ല; പയ്യന്നൂർ എഫ്‌.സി.ഐയില്‍ ഭക്ഷ്യവിതരണം നിലച്ചിട്ട് ആറ് ദിവസം
  6. ആഴിമലയിൽ യുവാവിനെ കാണാതായ സംഭവം: കേസിൽ പുതിയ വകുപ്പുകൾ
  7. 'അർപിത കഠിനാധ്വാനി' : അറസ്റ്റിന് പിന്നാലെ വാഴ്‌ത്തലുമായി ഒറിയ സംവിധായകൻ
  8. അധ്യാപക നിയമനത്തിലെ അഴിമതി : അര്‍പിതയ്ക്ക് പിന്നാലെ മൊണാലിസ ദാസ് ഇ.ഡി നിരീക്ഷണത്തിൽ
  9. ബി.ജെ.പി നേതാവിന്‍റെ റിസോര്‍ട്ടില്‍ അനാശാസ്യമെന്ന് പൊലീസ് ; 73 പേര്‍ അറസ്റ്റില്‍, 5 കുട്ടികളെ രക്ഷപ്പെടുത്തി
  10. IND VS WI | പരമ്പര നേടാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ; അക്‌സറിന്‍റെ ഫിറ്റ്‌നസ് ടീം കോമ്പിനേഷനെ ബാധിക്കും

ABOUT THE AUTHOR

...view details