കേരളം

kerala

ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

1PM  latest news  top news  kerala news  national news  sports news  international news  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  കായിക വാര്‍ത്തകള്‍  പ്രദേശിക വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 12, 2022, 1:01 PM IST

  1. ബഫര്‍ സോണ്‍: മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
  2. ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍: രാജ്യത്ത് ദൃശ്യമാവുക വ്യാഴാഴ്‌ച
  3. വനിത കായിക താരത്തോട് മോശമായി പെരുമാറി; പാലാ മുനിസിപ്പൽ സ്റ്റേഡിയം മാനേജിങ് കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
  4. സിസിടിവി ദൃശ്യം: പയ്യന്നൂരില്‍ ആര്‍എസ്‌എസ്‌ ഓഫിസിന് നേരെയുണ്ടായ ബോംബാക്രമണം
  5. ആർ ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
  6. ഭാര്യയേയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് സിആര്‍പിഎഫ്‌ കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി
  7. ഇംഗ്ലീഷില്‍ ഉത്തരം നല്‍കിയില്ല, വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് പത്താം ക്ലാസുകാരനെ തല്ലിക്കൊന്നു
  8. ഭൂമി തര്‍ക്കം; തോക്കുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി ജെഎംഎം സ്ഥാപക അംഗത്തിന്‍റെ മരുമകള്‍
  9. 'രോഹിത് റണ്‍സ് നേടാതിരുന്നാല്‍ ആരും ചോദിക്കാനില്ല'; കോലിക്ക് പിന്തുണയുമായി സുനിൽ ഗവാസ്‌കർ
  10. ENG vs IND: ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ ഇംഗ്ലണ്ട്, ഏകദിന പരമ്പരയ്‌ക്ക്‌ ഇന്ന് തുടക്കം

ABOUT THE AUTHOR

...view details