കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

latest news  latest kerala news  kerala news  national news  kerala assembly meet  pinrayi vijayan  സഭ സമ്മേളനം  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  സംസ്ഥാന വാര്‍ത്തകള്‍  പിണറായി വിജയന്‍  sports news  ദേശീയ വാര്‍ത്തകള്‍  അന്തര്‍ ദേശീയ വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 27, 2022, 1:05 PM IST

  1. പ്രതിപക്ഷ ബഹളത്തിൽ മുങ്ങി സഭ ഇന്നത്തേക്കു പിരിഞ്ഞു; പ്രതിഷേധം സെന്‍സര്‍ ചെയ്‌ത് സഭ ടിവി, ദൃശ്യങ്ങള്‍ പുറത്തു വിട്ട് പ്രതിപക്ഷം
  2. പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ ശ്രമം, മുഖ്യമന്ത്രിയുടെ മാതൃക മോദി; പരിഹസിച്ച് വി.ഡി സതീശൻ
  3. യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
  4. കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം: മൂന്ന് പേരെ തിരിച്ചറിഞ്ഞു
  5. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരെ പിന്തുണയ്‌ക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണിത്: ഏക്‌നാഥ് ഷിന്‍ഡെ
  6. ചിറ്റൂരില്‍ നിന്ന് സർക്കാരിന്‍റെ 'മലബാർ ബ്രാൻഡി': മലബാർ ഡിസ്‌റ്റ്‌ലറിയ്‌ക്ക്‌ പുതുജീവൻ
  7. പ്രളയം തകർത്ത നെടുങ്കണ്ടം - തൂവല്‍ ചപ്പാത്ത്, പുനർനിർമിക്കണമെന്ന ആവശ്യം പരിഗണിക്കാതെ അധികൃതർ
  8. രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പേർക്ക് കോവിഡ്; 21 മരണം
  9. ഗിന്നസ് റെക്കോഡിലേക്ക് ചവിട്ടിക്കയറി പ്രീതി മാസ്‌കെ; 55 മണിക്കൂറിൽ പിന്നിട്ടത് 480 കിലോ മീറ്റർ
  10. നായകനായി അരങ്ങേറ്റം; അത്യപൂർവ റെക്കോഡ് സ്വന്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

ABOUT THE AUTHOR

...view details