- അഭയ കേസിൻ്റെ വിധി നാളെ
- യുവ നടിയെ അപമാനിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
- വാഗമണ്ണിൽ നിശാ പാർട്ടി; നാല് പേർ അറസ്റ്റിൽ
- രാജ്യത്ത് 24,337 പുതിയ കൊവിഡ് ബാധിതർ
- കൊവിഡ് വാക്സിൻ; പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുമെന്ന് ഹർഷ് വർധൻ
- കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരെ ബദൽ തേടി കേരളം
- കോൺഗ്രസിലെ നേതൃമാറ്റം തള്ളാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി
- ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ജെഡിഎസ് വിടുമെന്ന് എസ്.ആർ ശ്രീനിവാസ് എംഎൽഎ
- കൊവിഡ് ഭീതി; ബ്രിട്ടൻ വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ
- അയ്യപ്പനും കോശിയും; പവർസ്റ്റാറിനൊപ്പം ബല്ലാലദേവയും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കര്‍ഷകര്‍ നിരാഹാര സമരം
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ Top News @ 1 PM യുവ നടിയെ അപമാനിച്ച കേസ് കൊവിഡ് വാക്സിൻ കാർഷിക നിയമം കോൺഗ്രസിലെ നേതൃമാറ്റം കര്‍ഷകര്‍ നിരാഹാര സമരം അയ്യപ്പനും കോശിയും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9951963-224-9951963-1608532425372.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ