കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - international news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9PM  Top news at 9 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  international news  latest news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 14, 2022, 9:06 PM IST

  1. വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി
  2. ഷാജ് കിരണും സുഹൃത്തും പ്രതിയല്ലെന്ന് പൊലീസ്; ഇരുവരെയും ചോദ്യം ചെയ്യാമെന്ന് കോടതി
  3. കേരളത്തിൽ വീണ്ടും കൊവിഡ് വർധിക്കുന്നു: 3000 കടന്ന് സംസ്ഥാനത്തെ പ്രതിദിന രോഗികൾ
  4. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: അന്വേഷണത്തിന് പ്രത്യേക സംഘം
  5. പ്രതിഷേധമാകാം, വസതിയിലേക്ക് തള്ളിക്കയറി വേണ്ട: ഡിവൈഎഫ്ഐയോട് ജയരാജന്‍
  6. ഇനിയുമാ വാക മരം പൂക്കുമോ, ചികിത്സ നല്‍കി കാത്തിരിക്കുകയാണ് പാലക്കാതകിടി കവല
  7. തപാല്‍പെട്ടി ഓഫിസ്; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസിന് ഇനി പുതിയ കെട്ടിടം
  8. കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
  9. പലസ്‌തീൻ തുണച്ചു; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തവണയും ഏഷ്യന്‍ കപ്പ് യോഗ്യത
  10. പ്രതിപക്ഷ അഭ്യര്‍ഥന നിരസിച്ചു; 'രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ശരദ് പവാർ മത്സരിക്കില്ല'

ABOUT THE AUTHOR

...view details