കേരളം

kerala

ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS 9 PM  Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 6, 2022, 8:59 PM IST

  1. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് കടത്തിയ കുഞ്ഞിനെ കണ്ടെത്തി
  2. വർക്കലയിൽ മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മണ്ണിനടിയിൽപ്പെട്ടു, ഒരാൾ മരിച്ചു
  3. സാമൂഹ്യമാധ്യമങ്ങൾ വിദ്വേഷ പ്രസംഗം; മുസ്‌ലിം പുരോഹിതനെതിരെ കേസ്
  4. റോമില്‍ നിന്നും ഒരു സര്‍വീസും നടത്തുന്നില്ലെന്ന് എയര്‍ ഇന്ത്യ
  5. പെരിങ്ങമലയിൽ തെരുവുനായ ആക്രമണം; ഇരുപതോളം പേർക്ക് പരിക്ക്
  6. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ 'സദ്ഗമയ' സ്‌മാരകമാക്കുമെന്ന് പി.രാജീവ്
  7. അർധരാത്രി വീടുകളിൽ കയറി പണമാവശ്യപ്പെട്ട് അക്രമം നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ
  8. ജമ്മുകശ്‌മീരില്‍ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന്‌ ലുലു ഗ്രൂപ്പ്‌
  9. കൊവിഡ് വ്യാപനം; കർശന നിയന്ത്രണങ്ങളുമായി കർണാടക
  10. ഡൽഹിയിൽ 24 മണിക്കൂറിൽ 15,097 പേർക്ക് കൊവിഡ്; വ്യാപന നിരക്ക് 15.34 ശതമാനം

ABOUT THE AUTHOR

...view details