കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയവാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

latest news  news updations  kerala news  national news  sports news  international news  കേരളവാര്‍ത്തകള്‍  ദേശീയവാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 15, 2022, 9:10 AM IST

  1. മനസില്‍ കര്‍ണികാരപ്പൂത്തിരി തെളിച്ച് വിഷുനിറവ്; നല്ലനാളിന്‍റെ ഐശ്വര്യ സമൃദ്ധിയിലേക്ക് കണി കണ്ടുണര്‍ന്ന് മലയാളി
  2. കൊവിഡ് ദുരിതത്തില്‍ നിന്ന് വിഷുനിറവിലേക്ക് ; പൊലിമയോടെ ആഘോഷിക്കാന്‍ മലയാളി
  3. റഷ്യന്‍ യുദ്ധകപ്പല്‍ തകര്‍ന്നു; സ്ഫോടനമുണ്ടായതാണെന്ന് റഷ്യ; തകര്‍ത്തതാണെന്ന് യുക്രൈന്‍
  4. കരാറുകാരന്‍റെ ആത്മഹത്യയില്‍ പ്രതിഷേധവും സമ്മര്‍ദവും കടുത്തു ; രാജിവച്ച് മന്ത്രി കെ.എസ് ഈശ്വരപ്പ
  5. ട്വിറ്റർ വാങ്ങാന്‍ ഇലോൺ മസ്‌ക് ; വിലയിട്ടത് 41 ബില്യൻ ഡോളർ
  6. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : യുപി, ബിഹാർ കോൺഗ്രസ് നേതൃത്വങ്ങളിൽ അഴിച്ചുപണി
  7. ഷോപിയാനില്‍ ഏറ്റുമുട്ടല്‍ ; നാല് ഭീകരരെ സൈന്യം വെടിവച്ചുകൊന്നു, തിരച്ചില്‍ തുടരുന്നു
  8. ഭഗവദ്‌ഗീത പാഠ്യവിഷയമാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ; അവബോധമുണ്ടാക്കുക ലക്ഷ്യമെന്ന് അവകാശവാദം
  9. പാലക്കാട് ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചു, രണ്ട് ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍
  10. പൊയിന്‍റ് പട്ടികയില്‍ 'റോയലായി' ഗുജറാത്ത്: രാജസ്ഥാന് രണ്ടാം തോല്‍വി

ABOUT THE AUTHOR

...view details