കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - india news

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 5 pm  Top News 5 pm  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദോശീയ വാര്‍ത്ത  kerala news  india news  world news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 13, 2022, 5:02 PM IST

  1. പൊള്ളിച്ച് വേനൽ ചൂട്; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
  2. ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി
  3. സൂര്യോര്‍ജം ഭക്ഷണമാക്കിയ ഹീര രത്തന്‍ മനേക് അന്തരിച്ചു
  4. എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെ 11 ജോഡി ഇരട്ടകള്‍ ; കൗതുകമുണര്‍ത്തി പയ്യന്നൂരിലെ സ്‌കൂള്‍
  5. 'ആ ഗതി വരരുത്' ; റഷ്യയുടെ ശ്രമം വ്യാജ റിപ്പബ്ലിക്കുകൾ സൃഷ്‌ടിക്കാനെന്ന് സെലൻസ്‌കി
  6. പി ധനേഷ് കുമാറിനെ ഡിഎഫ്‌ഒ പദവിയില്‍ നിന്ന് നീക്കിയതില്‍ സിപിഐയിലും സിപിഎമ്മിലും അമര്‍ഷം
  7. വാക്കേറ്റം വെടിവയ്‌പ്പില്‍ കലാശിച്ചു, യുവാവിന് തലയ്‌ക്ക് പരിക്ക്; പ്രതി പിടിയില്‍
  8. മുല്ലപ്പെരിയാർ: കക്ഷി ചേരാൻ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി ഡീൻ കുര്യാക്കോസ്
  9. നമ്മള്‍ 2022ലാണ്, ഇനിയെങ്കിലും സ്വയം മെച്ചപ്പെടൂ; വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി
  10. പ്രതിഭാശാലിയായ ബൗളര്‍; ശ്രീശാന്തിന് ആശംസകളുമായി സച്ചിന്‍

ABOUT THE AUTHOR

...view details