കേരളം

kerala

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 10, 2022, 1:00 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

Top 1  top news 1pm  news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ഷാജ് കിരണിന്‍റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും: സ്വപ്ന സുരേഷ്
  2. ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ത്യയില്‍; ജൂൺ 16,17 തിയതികളിൽ യോഗം
  3. 395 സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷ പരിശോധനകളിൽ അപാകത കണ്ടെത്തി; എത്രയും വേഗം പരിഹരിക്കാൻ നിർദേശം; മന്ത്രി വി ശിവൻകുട്ടി
  4. കൂളിമാട് പാലം തകര്‍ന്ന സംഭവം: കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയെന്നു റിപ്പോർട്ട്
  5. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
  6. ഭര്‍ത്താവിന് മദ്യപിക്കാൻ ഒത്താശ ചെയ്തയാളെ വധിക്കാൻ ക്വട്ടേഷൻ: 4 പേര്‍ പിടിയില്‍
  7. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും; ഇടിമിന്നൽ ജാഗ്രത നിർദേശം
  8. ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പേരിട്ടു; ഫസ്‌റ്റ്‌ ലുക്കും പുറത്ത്
  9. ആദ്യം കോലി, ഇപ്പോള്‍ പന്തും; ഈ മോശം റെക്കോഡുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍ മാത്രം
  10. കുസൃതിയുമായി വിശാഖ്‌ നായര്‍; വ്യത്യസ്‌തമായി കുപ്പിയുടെ വിവാഹ ചിത്രങ്ങള്‍

ABOUT THE AUTHOR

...view details