കേരളം

kerala

ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

11AM  top news 11 am  11AM top news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 18, 2022, 11:00 AM IST

  1. പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു
  2. ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം: ആളപായമില്ല, ഉത്തരവാദിത്വം ഏറ്റെടുക്കാതെ സംഘടനകള്‍
  3. 16കാരിയെ പീഡിപ്പിച്ചു: അമ്മാവനും സുഹൃത്തും റിമാൻഡില്‍, സഹോദരൻ ജുവനൈല്‍ ഹോമില്‍
  4. ജയിലിലുള്ള മകന് ഹാഷിഷ് ഓയിലെത്തിച്ച അമ്മ അറസ്റ്റില്‍: കടത്തിയത് തുണി സഞ്ചിയില്‍
  5. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ചരിത്രത്തിലെ ഇരുണ്ട ദിനം: ബ്രിട്ടീഷ് ഹൈക്കമ്മിഷണർ
  6. രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെയും, രവി ചന്ദ്രന്‍റെയും മോചന ഹർജികൾ തള്ളി
  7. സ്വത്ത് തര്‍ക്കം: കോടതി മുറിയില്‍ കൈ ഞരമ്പ് മുറിച്ച് മുന്‍ സൈനികന്‍റെ ആത്മഹത്യ ശ്രമം
  8. 'വിനായകന്‍റെ നിറം അല്ല, ജാതി ആണ് പ്രകോപന ചോദ്യങ്ങള്‍ക്കുള്ള കാരണം': പ്രതികരിച്ച് മൃദുല ദേവി
  9. സൂപ്പര്‍ താരം സാദിയോ മാനെ ലിവര്‍പൂള്‍ വിടുന്നു; ബയേണുമായി കരാറില്‍
  10. ഇന്തോനേഷ്യ ഓപ്പൺ: പ്രണോയ് സെമിയില്‍: റാസ്‌മസ് ഗെംകെയെ അടിയറവ് പറയിച്ചു

ABOUT THE AUTHOR

...view details