കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - world news

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News 1 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  world news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 24, 2022, 1:01 PM IST

  1. രേഷ്മയുടേത് സി.പി.എം കുടുംബമല്ല, ജാമ്യത്തിലിറക്കിയത് ബി.ജെ.പി: എംവി ജയരാജന്‍
  2. പാലക്കാട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി
  3. കെ റെയില്‍ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: ഷബീറിനെതിരെ കേസെടുക്കണമെന്ന് എംഎം ഹസന്‍
  4. പ്രധാനമന്ത്രി സന്ദർശിക്കുന്ന ജമ്മുവിലെ ഗ്രാമത്തിനടുത്ത് സ്‌ഫോടനം
  5. കൊവിഡ്: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
  6. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എംഎഫ് ഹുസൈന്‍റെ പെയിന്‍റിങ് വാങ്ങാൻ കോൺഗ്രസ് നേതാവ് നിർബന്ധിച്ചു: യെസ് ബാങ്ക് പ്രൊമോട്ടർ
  7. ഒരു തലമുറയുടെ വിസ്‌മയം; ക്രിക്കറ്റ് ദൈവം അവതാരം പിറന്നിട്ട് 49 വർഷം
  8. സന്തോഷ് ട്രോഫി: ഗുജറാത്തിനെ തകര്‍ത്ത് സെമി ഫൈനലിനരികെ ഒഡീഷ
  9. അഭ്രപാളിയിലെത്താതെ സത്താറിന്‍റെ ജീവിതം; സ്വപ്‌ന സിനിമ സാക്ഷാത്‌കരിക്കാതെ യാത്രയായി ജോണ്‍ പോള്‍
  10. ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്‌

ABOUT THE AUTHOR

...view details