കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

headline Today  top news today  malayalam news  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ  മലയാളം വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 13, 2022, 7:20 AM IST

  • സല്‍മാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ന്യുയോര്‍ക്കില്‍ പൊതുപരിപാടിക്കിടെ അക്രമിയുടെ കുത്തേല്‍ക്കുകയായിരുന്നു
    സല്‍മാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ന്യുയോര്‍ക്കില്‍ പൊതുപരിപാടിക്കിടെ കുത്തേല്‍ക്കുകയായിരുന്നു.
  • സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്‌ക്ക് ഇന്ന് തുടക്കം
    സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്‌ക്ക് ഇന്ന് തുടക്കം
  • സ്വാതന്ത്ര്യദിന ആഘോഷം: രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത സുരക്ഷ
    സ്വാതന്ത്ര്യദിന ആഘോഷം: രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത സുരക്ഷ
  • കാര്‍ യാത്രികരുടെ മേല്‍ ടാര്‍ വീണ സംഭവം. പൊലീസ് ഇന്ന് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും
    കാര്‍ യാത്രികരുടെ മേല്‍ ടാര്‍ വീണ സംഭവം. പൊലീസ് ഇന്ന് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും
  • കേശവദാസപുരം മനോരമ കൊലക്കേസില്‍ നഷ്‌ടപ്പെട്ട സ്വര്‍ണം കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്നും തുടരും
    കേശവദാസപുരം മനോരമ കൊലക്കേസില്‍ നഷ്‌ടപ്പെട്ട സ്വര്‍ണം കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്നും തുടരും
  • തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവച്ച രോഗി മരിച്ച സംഭവം; വീഴ്ച വരുത്തിയ ഡോക്‌ടര്‍മാര്‍ക്കതിരെ നടപടി ഉടനുണ്ടാകും
    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവച്ച രോഗി മരിച്ച സംഭവം; വീഴ്ച വരുത്തിയ ഡോക്‌ടര്‍മാര്‍ക്കതിരെ നടപടി ഉടനുണ്ടാകും
  • കെ.ടി ജലീലിന്‍റെ വിവാദ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് കോടതിയെ സമീപിക്കും
    കെ.ടി ജലീലിന്‍റെ വിവാദ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് കോടതിയെ സമീപിക്കും
  • കേരളത്തിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കും; നടപടി മഴ കുറഞ്ഞ സാഹചര്യത്തില്‍
    https://etvbharatimages.akamaized.net/etvbharat/prod-images/16089491_ecotourism.PNG
  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയതാരങ്ങളെ ഇന്ന് പ്രധാനമന്ത്രി അനുമോദിക്കും
    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയതാരങ്ങളെ ഇന്ന് പ്രധാനമന്ത്രി അനുമോദിക്കും
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാര്‍ കളത്തില്‍: മഞ്ചസ്‌റ്റര്‍ സിറ്റി, മഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ആര്‍സനല്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാര്‍ കളത്തില്‍: മഞ്ചസ്‌റ്റര്‍ സിറ്റി, മഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ആര്‍സനല്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം

ABOUT THE AUTHOR

...view details