- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം
- എന്‍ഡിഎ പ്രചാരണത്തിനായി പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍
- സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ലഡാക്കില്‍ മരിച്ച സൈനികന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
- വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ അച്ഛനെയുള്‍പ്പടെ അഞ്ച് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- ഐപിഎല്‍ ഫൈനല്‍ ഇന്ന്: ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം രാത്രി ഏഴരയ്‌ക്ക് അഹമ്മദാബാദില്‍
- കോട്ടയം വഴിയുള്ള 14 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി: നടപടി ഏറ്റുമാനൂര്‍ - ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷണിങ്ങിന്‍റെ ഭാഗം
- ശാസ്‌ത്ര സാങ്കേതിക പരപിസ്ഥിതി കൗണ്‍സിലിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും
- ചമ്പ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡ് ചാമ്പ്യന്‍മാര്‍: ലിവര്‍പൂളിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ipl final news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍