കേരളം

kerala

ETV Bharat / state

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top Headlines Today November 20, 2021

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)

Top Headlines Today November 20  2021  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  bharat news  world news  international news  Top Headlines Today November 20, 2021  പ്രധാന വാര്‍ത്ത നവംബര്‍ 20
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 20, 2021, 7:00 AM IST

  1. മുല്ലപ്പെരിയാറില്‍ ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കും
    ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കും
  2. സംസ്ഥാനത്ത് ഇന്ന് മഴ തുടരും
    ഇന്ന് മഴ തുടരും
  3. പഞ്ചാബില്‍ ഇന്ന് കര്‍ഷകരുടെ സംയുക്ത യോഗം
    കര്‍ഷകരുടെ സംയുക്ത യോഗം
  4. പമ്പ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യത; ശബരിമലയിലേക്കുള്ള യാത്ര നിരോധിച്ചു
    ശബരിമലയിലേക്കുള്ള യാത്ര നിരോധിച്ചു
  5. മധ്യ അറബിക്കടലില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം
    മത്സ്യബന്ധനത്തിന് നിരോധനം
  6. ഐ.എസ്‌.എല്ലില്‍ ഇന്ന് ബെംഗളൂരു, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം
    ഇന്ന് ബെംഗളൂരു, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം
  7. ഉത്തരാഖണ്ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഇളവ്
    കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഇളവ്
  8. ലോകപ്രശസ്‌ത എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ 111-ാം ചരമ വാര്‍ഷികം
    ലിയോ ടോള്‍സ്റ്റോയിയുടെ 111-ാം ചരമ വാര്‍ഷികം
  9. ഐ.എസ്‌.ആര്‍.ഒയിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷയുടെ അവസാന തിയ്യതി ഇന്ന്
    അപേക്ഷയുടെ അവസാന തിയ്യതി ഇന്ന്
  10. ലഖ്‌നൗവില്‍ ഇന്ന് നടക്കുന്ന ഡി.ജി.പി, ഐ.ജി.പി ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
    സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ABOUT THE AUTHOR

...view details