കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരളവാര്‍തേതകള്‍

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

kerala news  national news  international news  latest news  latest news updations  പ്രധാന വാർത്തകൾ  കേരളവാര്‍തേതകള്‍  ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 14, 2022, 9:19 AM IST

  1. ആന്ധ്രാപ്രദേശില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്
  2. ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന്‌
  3. വിവാഹത്തിന് മുന്നോടിയായി രൺബീറിനും ആലിയക്കും ബച്ചന്‍റെ ആശംസകള്‍
  4. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി വീണ്ടും ഇഖ്ബാൽ സിംഗ് ലാൽപുര
  5. പ്രകൃതിദുരന്തങ്ങള്‍ പതിവായ കിനൗരില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതല്‍ സംവിധാനം
  6. മുക്ക്പണ്ടം വെച്ച് പണം തട്ടുന്ന സംഘം പിടിയില്‍
  7. ചാമ്പ്യന്‍സ് ലീഗ്: അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി, സെമിയിൽ റയൽ മാഡ്രിഡിനെ നേരിടും
  8. കെഎസ്ആർടിസിയിൽ ശമ്പളമില്ല ; 28ന് ഇടത് സംഘടനകളുടെ പണിമുടക്ക്, കെ സ്വിഫ്‌റ്റിനും രൂക്ഷ വിമർശനം
  9. 300ഓളം പേർ ഒരു മാസത്തോളം കഴിഞ്ഞത് സ്‌കൂൾ ബേസ്‌മെന്‍റിൽ, പലരും മരിച്ചു വീണു ; റഷ്യയുടെ ക്രൂരതകൾ പുറത്ത്
  10. തര്‍ക്കം കൊലപാതക ശ്രമത്തില്‍ കലാശിച്ചു ; ബി.ജെ.പി പ്രവർത്തകന് ഏഴുവർഷം കഠിന തടവും പിഴയും

ABOUT THE AUTHOR

...view details