കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാർത്തകൾ - kerala news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top headline Today  പ്രധാന വാർത്തകൾ  Top News  ഇന്നത്തെ പ്രധാന വാർത്തകൾ  latest news  today news  latest news updations  kerala news  national news
Top News | ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 7, 2022, 7:13 AM IST

  • മുംബൈയില്‍ കണ്ടെത്തിയത് കൊവിഡ് 'XE' വകഭേദം അല്ലെന്ന് വിദഗ്‌ദര്‍
    മുംബൈയില്‍ കണ്ടെത്തിയത് കൊവിഡ് 'XE' വകഭേദം അല്ലെന്ന് വിദഗ്‌ദര്‍
  • സിപിഎം പാര്‍ടി കോണ്‍ഗ്രസ് രണ്ടാം ദിനം ഇന്ന്; കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചയാകും
    സിപിഎം പാര്‍ടി കോണ്‍ഗ്രസ് രണ്ടാം ദിനം ഇന്ന്; കരട് രാഷ്ട്രീയപ്രമയം ചര്‍ച്ചയാകും
  • പാര്‍ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും
    പാര്‍ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും
  • ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ചര്‍ച്ചയ്‌ക്ക് പിന്നാലെ നിര്‍ണായക കേന്ദ്രസര്‍ക്കാര്‍ യോഗം ഇന്ന്; കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച വിഷയം ചര്‍ച്ചയാകും
    ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ചര്‍ച്ചയ്‌ക്ക് പിന്നാലെ നിര്‍ണായക കേന്ദ്രസര്‍ക്കാര്‍ യോഗം ഇന്ന്; കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച വിഷയം ചര്‍ച്ചയാകും
  • ഇന്ധന-പാചകവാതക വില വര്‍ധന; പാര്‍ലമെന്‍റില്‍ ഇന്നും വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്
    ഇന്ധന-പാചകവാതക വില വര്‍ധന; പാര്‍ലമെന്‍റില്‍ ഇന്നും വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്
  • കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും
    കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് സര്‍വീസി; ടിക്കറ്റ് ബുക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും
  • മീഡിയവണ്‍ സംപ്രേക്ഷണ വിലക്ക്; സുപ്രീം കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും
    മീഡിയവണ്‍ സംപ്രേക്ഷണ വിലക്ക്; സുപ്രീം കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും
  • തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം; അറുമുഖന്‍ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്ന് അവസാനിക്കും
    തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം; അറുമുഖന്‍ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്ന് അവസാനിക്കും
  • പന്നിയങ്കര ടോള്‍ നിരക്ക് വര്‍ധന; പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
    പന്നിയങ്കര ടോള്‍ നിരക്ക് വര്‍ധന; പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
  • IPL: ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് - ഡെല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും
    IPL: ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് - ഡെല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ABOUT THE AUTHOR

...view details