കേരളം

kerala

ETV Bharat / state

News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - india news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top 10 headlines today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jul 25, 2022, 7:04 AM IST

  1. ദ്രൗപദി മുര്‍മു ഇന്ന് രാഷ്‌ട്രപതിയായി സ്ഥാനമേല്‍ക്കും
    ദ്രൗപദി മുര്‍മു ഇന്ന് ചുമതലയേല്‍ക്കും
  2. പ്ലസ് വണ്‍ പ്രവേശനം : ഇന്ന് വൈകിട്ട് വരെ അപേക്ഷ സമര്‍പ്പിക്കാം
    ഇന്ന് വൈകിട്ട് വരെ അപേക്ഷ നല്‍കാം
  3. വടകര കസ്റ്റഡി മരണം : പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
    ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
  4. റോഡുകളുടെ ശോചനീയാവസ്ഥ : ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
    ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  5. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്‌ടറാക്കിയുള്ള നിയമനം : ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
    ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
  6. മങ്കി പോക്‌സ് : പരിശോധനയ്‌ക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലം ഇന്നുവരും
    സാമ്പിളുകളുടെ ഫലം ഇന്നുവരും
  7. പിങ്ക് പൊലീസ് അപമാനിച്ച സംഭവം : ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി ഇന്ന് കൈമാറും
    അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി ഇന്ന് കൈമാറും
  8. ബംഗാള്‍ അധ്യാപക നിയമന അഴിമതിക്കേസ് : അര്‍പിത മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
    അര്‍പിത മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  9. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
    ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  10. ശ്രീലങ്ക - പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് ഇന്ന് രാവിലെ 10 ന്
    ടെസ്റ്റ് ഇന്ന് രാവിലെ 10 ന്

ABOUT THE AUTHOR

...view details