- ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയെ ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍
- നാഷണല്‍ ഹെറാള്‍ഡ് കേസ് : ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇന്ന് ഇ.ഡിയ്‌ക്ക് മുന്നില്‍
- ശ്രീലങ്കയില്‍ പുതിയ പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെ ഇന്ന് അധികാരമേല്‍ക്കും
- നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനം : സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി പ്രസ്‌താവന നടത്തും
- യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലെ ഗൂഢാലോചന : കെ.സുധാകരനും, വി.ഡി.സതീശനുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ ഇന്ന് കോടതിയെ സമീപിക്കും
- വിമാനത്തിലെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെ ഇന്നും ചോദ്യം ചെയ്യും
- പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും, തീയതി നീട്ടണമെന്ന ആവശ്യവുമായി സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍
- രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‌ന സുരേഷ്
- സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തായ്പേയ് ഓപ്പൺ : രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന്
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍