- സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം
- സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂൺ ഒമ്പത് വരെ നീട്ടി
- കേരളത്തിൽ മണ്‍സൂൺ മെയ് 31ന് എത്തും ;അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
- ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാടെന്ന് മുഖ്യമന്ത്രി
- കൊവിഡിനെതിരെ വ്യാജ ചികിത്സ: പ്രമുഖ യൂട്യൂബർ 'സാപ്പാട്ട് രാമൻ' അറസ്റ്റിൽ
- സുശീല്‍ കുമാറിന്റെ പൊലീസ് കസ്റ്റഡി നീട്ടി ഡല്‍ഹി കോടതി
- ഭീകരാക്രമണത്തിന് ഗൂഢാലോചന: ഹിസ്ബുൾ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം ചുമത്തി എൻ.ഐ.എ
- മീടൂ ആരോപണം; ചിന്മയി കള്ളം പറയുന്നുവെന്ന് വൈരമുത്തുവിന്റെ മകൻ മദൻ കാർകി
- പ്രതിഫലം ഇല്ലാതെ സിനിമയെടുത്ത് കൂടെയുള്ളവർക്ക് കൈത്താങ്ങാകാമെന്ന് ഫെഫ്കയോട് ഷിബു ജി. സുശീലൻ
- നെയ്മാറുമായുള്ള കരാര്‍ അവസാനിപ്പിക്കാൻ കാരണം ലൈംഗികാരോപണ കേസെന്ന് നൈക്കി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ