കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - ടി20 ലോകകപ്പ്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TODAYS TOP NEWS  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ബിജെപി  ശിവഗിരി മഠം  ടി20 ലോകകപ്പ്  ഇംഗ്ലീഷ് പ്രീമിയർ ലീഗ്
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Nov 7, 2021, 7:02 AM IST

  1. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയില്ല.
    സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയില്ല.
  2. ബിജെപി ദേശിയ നിർവാഹക സമിതി യോഗം ഇന്ന്
    ബിജെപി ദേശിയ നിർവാഹക സമിതി യോഗം ഇന്ന്
  3. ശിവഗിരി മഠം ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും
    ശിവഗിരി മഠം ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും
  4. തുരുത്തി ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ ചങ്ങനാശേരി ബൈപാസിൽ 2 മണിമുതൽ ഗതാഗത നിയന്ത്രണം
    തുരുത്തി ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ ചങ്ങനാശേരി ബൈപാസിൽ 2 മണിമുതൽ ഗതാഗത നിയന്ത്രണം
  5. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സാക്ഷരതാ പരീക്ഷ ഇന്ന് മുതൽ 14 വരെ
    സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സാക്ഷരതാ പരീക്ഷ ഇന്ന് മുതൽ 14 വരെ
  6. ടി20 ലോകകപ്പ്: ന്യൂസിലൻഡ്- അഫ്‌ഗാനിസ്ഥാൻ(3.30) പാകിസ്ഥാൻ- സ്കോട്‌ലൻഡ് (7.30)
    ടി20 ലോകകപ്പ്: ന്യൂസിലൻഡ്- അഫ്‌ഗാനിസ്ഥാൻ(3.30) പാകിസ്ഥാൻ- സ്കോട്‌ലൻഡ് (7.30)
  7. എ.എഫ്‌.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ്: ഗോകുലം കേരള എഫ് സി ഇന്ന് പന്തുതട്ടുന്നു, വനിത ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്ലബ്
    .എഫ്‌.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ്: ഗോകുലം കേരള എഫ് സി ഇന്ന് പന്തുതട്ടുന്നു,
  8. ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്‌സനൽ- വാറ്റ്ഫഡ്(രാത്രി 7.30) വെസ്റ്റ്‌ഹാം- ലിവർപൂൾ(രാത്രി 10)
    ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്‌സനൽ- വാറ്റ്ഫഡ്(രാത്രി 7.30) വെസ്റ്റ്‌ഹാം- ലിവർപൂൾ(രാത്രി 10)
  9. ലാ ലിഗ: വലൻസിയ- അത്‌ലറ്റിക്കോ മാഡ്രിഡ് (രാത്രി 8.30)
    ലാ ലിഗ: വലൻസിയ- അത്‌ലറ്റിക്കോ മാഡ്രിഡ് (രാത്രി 8.30)
  10. ഫോർമുല വണ്‍ മെക്സിക്കൻ ഗ്രാൻപ്രീ ( രാത്രി 12.30)
    ഫോർമുല വണ്‍ മെക്സിക്കൻ ഗ്രാൻപ്രീ ( രാത്രി 12.30)

ABOUT THE AUTHOR

...view details