കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala news

ഇന്നത്തെ 10 പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ 10 പ്രധാന വാര്‍ത്തകള്‍  TODAYS HEADLINES  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  india news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 4, 2021, 7:20 AM IST

  • സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് ശക്തി കുറഞ്ഞ മഴയ്‌ക്ക് സാധ്യത
    ശക്തി കുറഞ്ഞ മഴയ്‌ക്ക് സാധ്യത
  • എല്‍.ഡി.എഫ് യോഗം ഇന്ന്
    എല്‍.ഡി.എഫ് യോഗം
  • തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി ഇന്ന് ചുമതലയേല്‍ക്കും
    പാലോട് രവി ഇന്ന് ചുമതലയേല്‍ക്കും
  • വയനാട് ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ ഇന്ന് ചുമതലയേല്‍ക്കും
    എന്‍.ഡി അപ്പച്ചന്‍ ഇന്ന് ചുമതലയേല്‍ക്കും
  • കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ തെലങ്കാന വാറങ്കലില്‍ ഇന്ന് സി.പി.എമ്മിന്‍റെ പ്രക്ഷോഭം
    സി.പി.എമ്മിന്‍റെ പ്രക്ഷോഭം
  • ആര്‍.എസ്.പി സംസ്ഥാന സമിതി യോഗം ഇന്ന്
    ആര്‍.എസ്.പി സംസ്ഥാന സമിതി യോഗം
  • മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി മഹോത്സവം ഇന്ന് കൊടിയേറും
    വിനായക ചതുര്‍ഥി മഹോത്സവം ഇന്ന് കൊടിയേറും
  • ശ്രീലങ്ക - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഉച്ചയ്ക്ക് 2.15 ന്
    ശ്രീലങ്ക - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം
  • ഇന്ത്യ - ഇംഗ്ളണ്ട് നാലാം ടെസ്റ്റ് വൈകിട്ട് 3.30 ന്
    ഇന്ത്യ - ഇംഗ്ളണ്ട് നാലാം ടെസ്റ്റ്
  • യു.എസ് ഓപ്പണ്‍ ടെന്നിസ് രാത്രി 8.30 ന്
    യു.എസ് ഓപ്പണ്‍ ടെന്നിസ്

ABOUT THE AUTHOR

...view details