കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Apr 11, 2022, 7:00 AM IST

Todays headline
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  • പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം; ദേശീയ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് രാവിലെ 11-ന്
    പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം; ദേശീയ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് രാവിലെ 11-ന്
  • പാകിസ്ഥാനില്‍ ഇമ്രാന്‍ അനുകൂലികളുടെ പ്രക്ഷോഭം; 12 നഗരങ്ങളില്‍ പ്രകടനം
    പാകിസ്ഥാനില്‍ ഇമ്രാന്‍ അനുകൂലികളുടെ പ്രക്ഷോഭം; 12 നഗരങ്ങളില്‍ പ്രകടനം
  • എഐസിസി അച്ചടക്കസമിതി യോഗം ഇന്ന്; കെ വി തോമസിനോട് വിശദീകരണം തേടും
    എഐസിസി അച്ചടക്കസമിതി യോഗം ഇന്ന്; കെ വി തോമസിനോട് വിശദീകരണം തേടും
  • കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്‌കരിക്കും
    കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്‌കരിക്കും
  • ആന്ധ്രാപ്രദേശ് മന്ത്രിസഭ പുനഃസംഘടന, 25 അംഗമന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
    ആന്ധ്രാപ്രദേശ് മന്ത്രിസഭ പുനഃസംഘടന, 25 അംഗമന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
  • കെഎസ്ഇബി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം
    കെഎസ്ഇബി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം
  • എം സി ജോസഫൈന്‍റെ മൃതദേഹം ഇന്ന് അങ്കമാലിയില്‍ പൊതുദര്‍ശനത്തിന്
    എം സി ജോസഫൈന്‍റെ മൃതദേഹം ഇന്ന് അങ്കമാലിയില്‍ പൊതുദര്‍ശനത്തിന്
  • സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത
  • വധഗൂഡാലോചന കേസ്; ദിലീപിന്‍റെ അഭിഭാഷകര്‍ക്ക് അന്വേഷണസംഘം ഇന്ന് നോട്ടീസ് നല്‍കും. നടപടി ഫോണ്‍തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട്നിന്നെന്ന ആരോപണത്തിന് പിന്നാലെ
    വധഗൂഡാലോചന കേസ്; ദിലീപിന്‍റെ അഭിഭാഷകര്‍ക്ക് അന്വേഷണസംഘം ഇന്ന് നോട്ടീസ് നല്‍കും. നടപടി ഫോണ്‍തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട്നിന്നെന്ന ആരോപണത്തിന് പിന്നാലെ
  • ഐപിഎല്‍; ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം
    ഐപിഎല്‍; ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

ABOUT THE AUTHOR

...view details