തിരുവനന്തപുരം:പാറശാലയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. പാറശ്ശാല അരുവാങ്കോട് ഷീയാസ് മൻസിലിൽ റസാഖിന്‍റെ വീട്ടിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തിരുപുറം റേഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
പാറശാലയിൽ 300 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി - പാറശാലയില്‍ കയിലെ ഉല്‍പന്നം പിടികൂടി വാര്‍ത്ത
പാറശ്ശാല അരുവാങ്കോട് ഷീയാസ് മൻസിലിൽ റസാഖിന്‍റെ വീട്ടിൽ നിന്നാണ് ഉൽപ്പന്നങ്ങൾ പിടികൂടിയത്. തിരുപുറം റേഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
പാറശാലയിൽ 300 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി
300 കിലോയിലധികം വരുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണിയിൽ അഞ്ചുലക്ഷം വിലവരും. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലേക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതായിരുന്നു ഉൽപ്പന്നങ്ങളെന്ന് എക്സൈസ് അറിയിച്ചു.
Last Updated : Sep 29, 2020, 1:13 PM IST