തിരുവനന്തപുരം: ബാലരാമപുരം മുടവൂർ പാറയിൽ കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു, ആളപായമില്ല: തെന്നിമാറിയത് വൻ ദുരന്തം - കെഎസ്‌ആർടിസി
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം.
കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു, ആളപായമില്ല: തെന്നിമാറിയത് വൻ ദുരന്തം
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം. കണ്ടക്‌ടറും ഡ്രൈവറും ഉൾപ്പെടെ 62 പേർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ടയറിന്‍റെ കാലപ്പഴക്കം ആയിരുന്നു അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
Last Updated : Nov 15, 2022, 11:00 AM IST