മൂന്ന് വ്യവസായ ഇടനാഴികൾ: പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി - Three important corridors
കെൽട്രോൺ കേരളത്തിലെ ഹാർഡ് വെയർ വ്യവസായത്തിന്‍റെ നട്ടെല്ലായി മാറുമെന്നും മന്ത്രി.
![മൂന്ന് വ്യവസായ ഇടനാഴികൾ: പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി budget 2021 ബജറ്റ് 2021 കേരള ബജറ്റ് 2021 തോമസ് ഐസകിന്‍റെ ബജറ്റ് സർക്കാർ ഒപ്പമുണ്ട് വരവും ചെലവും വളരുന്ന വ്യവസായം വ്യവസായം thomas isac's budget industry kerala budget 2021 budget 2021 അൻപതിനായിരം രൂപയുടെ മൂന്ന് സുപ്രധാന ഇടനാഴികൾ മൂന്ന് സുപ്രധാന ഇടനാഴികൾ Three important corridors worth fifty thousand rupees Three important corridors fifty thousand rupees](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10246760-299-10246760-1610680593639.jpg)
അൻപതിനായിരം രൂപയുടെ മൂന്ന് സുപ്രധാന ഇടനാഴികൾ
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. അൻപതിനായിരം കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കെൽട്രോൺ കേരളത്തിലെ ഹാർഡ് വെയർ വ്യവസായത്തിന്‍റെ നട്ടെല്ലായി മാറുമെന്നും 25 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. ഈ കമ്പനിയിലൂടെ അമൂൽ മോഡൽ റബർ സംഭരണം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 250 കോടി രൂപയും കെമിക്കൽ വ്യവസായങ്ങൾക്ക് 50 കോടി രൂപയും അനുവദിച്ചു.
മൂന്ന് വ്യവസായ ഇടനാഴികൾ: പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി
Last Updated : Jan 15, 2021, 4:34 PM IST