കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ - തിരുവനന്തപുരം

സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം വാങ്ങിയിരുന്ന ഇടപാടുകാരാണ് പിടിയിലായതെന്ന് കസ്റ്റംസ്

gold smuggling case  gold smuggling case arrest  സ്വർണക്കടത്ത് കേസ്  തിരുവനന്തപുരം  സ്വപ്ന വാർത്തകൾ
സ്വർണക്കടത്ത്

By

Published : Jul 16, 2020, 2:05 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ കൂടി കസ്റ്റംസ് പിടിയിൽ. സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം വാങ്ങിയിരുന്ന ഇടപാടുകാരാണ് പിടിയിലായതെന്ന് കസ്റ്റംസ്. പ്രതികളുടെ അസറ്റ് ഇന്ന് രേഖപ്പെടുത്തും.

ABOUT THE AUTHOR

...view details