സ്വപ്നക്ക് ജയിലിൽ ഭീഷണി; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്ന് ജയിൽ ഡിജിപി - jail DGP
അട്ടക്കുളങ്ങര ജയിലിനൊപ്പം സ്വപ്നയെ പാർപ്പിച്ച മറ്റു ജയിലുകളിലെയും വിശദാംശങ്ങൾ തേടുന്നുണ്ട്.
സ്വപ്നക്ക് ജയിലിൽ ഭീഷണി; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്ന് ജയിൽ ഡിജിപി
തിരുവനന്തപുരം:സ്വപ്‌നക്ക് ജയിലിൽ ഭീഷണിയെന്ന വെളിപ്പെടുത്തലിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. അട്ടക്കുളങ്ങര ജയിൽ കൂടാതെ സ്വപ്നയെ പാർപ്പിച്ച മറ്റു ജയിലുകളിലെയും വിശദാംശങ്ങൾ തേടുന്നുണ്ട്. എല്ലാ റിപ്പോർട്ടുകളും ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ജയിൽ ഡി ജി പി പറഞ്ഞു.
Last Updated : Dec 11, 2020, 12:32 PM IST