കേരളം

kerala

ETV Bharat / state

ശമ്പള ഓര്‍ഡിനന്‍സ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് തോമസ് ഐസക്ക് - തോമസ് ഐസക്ക്

ഒരു വിഭാഗം രാഷ്ട്രീയ നേതാക്കൾ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം  new high court verdict  തോമസ് ഐസക്ക്  ശമ്പള ഓർഡിനൻസ്
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് തോമസ് ഐസക്ക്

By

Published : May 5, 2020, 4:57 PM IST

തിരുവനന്തപുരം: ശമ്പള ഓർഡിനൻസ് നിയമാനുസൃതമാണെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി തോമസ് ഐസക്ക്. അനുകൂലമായ വിധി പ്രതീക്ഷിച്ചതാണ്. ഓർഡിനൻസിനെതിരെ ഹർജി നൽകിയവർക്ക് രാഷ്‌ട്രീയ താല്‍പര്യമാണ്. ഒരു വിഭാഗം രാഷ്‌ട്രീയ നേതാക്കൾ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

ABOUT THE AUTHOR

...view details