കേരളം

kerala

ETV Bharat / state

തൊഴിലുറപ്പിന് പ്രോത്സാഹനം: 20 കോടി തൊഴിൽ അവസരം - സംസ്ഥാന ബജറ്റ് 2021

75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത.

budget 2021  thomas issac kerala budget  സംസ്ഥാന ബജറ്റ് 2021  kerala budget update
അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി

By

Published : Jan 15, 2021, 10:42 AM IST

Updated : Jan 15, 2021, 5:11 PM IST

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതിയുമായി ബജറ്റ് പ്രഖ്യാപനം. അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. അഞ്ച് വർഷം കൊണ്ട് 20 കോടി തൊഴിൽ അവസരങ്ങൾ. അയ്യൻങ്കാളി തൊഴിലുറപ്പ് അടങ്കൽ 200 കോടി. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത. 20 ദിവസം തൊഴിലെടുത്തവര്‍ക്ക് ക്ഷേമനിധി അംഗത്വം. തൊഴിലുറപ്പില്‍ 4857 കോടിയുടെ അടങ്കല്‍ തുകയും ബജറ്റില്‍ പ്രഖ്യാപിച്ചു.

തൊഴിലുറപ്പിന് പ്രോത്സാഹനം: 20 കോടി തൊഴിൽ അവസരം
Last Updated : Jan 15, 2021, 5:11 PM IST

ABOUT THE AUTHOR

...view details