കേരളം

kerala

ETV Bharat / state

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി ഐ.പി.ബിനു - തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന കെ.ശ്രീകുമാർ മേയറായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്

Thiruvanathapuram corporation health standiong commitee chairman  തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി  തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി ഐ.പി.ബിനു തെരഞ്ഞെടുക്കപ്പെട്ടു
standing commitee chairman

By

Published : Dec 4, 2019, 4:42 PM IST

തിരുവനന്തപുരം: നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി സി.പി.എമ്മിലെ ഐ.പി.ബിനു തെരഞ്ഞെടുക്കപ്പെട്ടു. കുന്നുകുഴി വാർഡ് കൗൺസിലറാണ് ഐ.പി.ബിനു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന കെ.ശ്രീകുമാർ മേയറായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details