തിരുവനന്തപുരം:നഗരസഭയിലെ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു. രാജാജി നഗറില്‍ ഉണ്ടായ കത്തിക്കുത്തില്‍ നഗരസഭയില്‍ ഓഫിസ് അസിസ്റ്റന്‍റ് ആയിരുന്ന ഷിബു രഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു - കൊലപാതകം
നഗരസഭയില്‍ ഓഫിസ് അസിസ്റ്റന്‍റ് ആയിരുന്ന ഷിബു രഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ രഞ്ജിത്ത് ആണ് കുത്തിയത്.
തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു
ബന്ധുവായ രഞ്ജിത്ത് ആണ് കുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. മരിച്ച ഷിബു കെഎംസിഎസ്‌യു പ്രവര്‍ത്തകനായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ALSO READ: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്