കേരളം

kerala

ETV Bharat / state

തിരുവനന്തപുരം മേയർ ശ്രീകുമാറിന് മേൽ ബിജെപിയുടെ ജയം - sreekumar failed kerala election news

നഗരസഭയിലെ നിലവിലെ മേയറായ കെ. ശ്രീകുമാർ പരാജയപ്പെട്ടു. കൂടാതെ, തിരുവനന്തപുരത്ത് എൽഡിഎഫിന്‍റെ രണ്ട് മേയർ സ്ഥാനാർഥികളും തോറ്റു.

തിരുവനന്തപുരം മേയർ കെശ്രീകുമാർ വാർത്ത  മേയർ ശ്രീകുമാർ തെരഞ്ഞെടുപ്പ് വാർത്ത  ബിജെപി ജയം വാർത്ത  കേരളം തെരഞ്ഞെടുപ്പ് വാർത്ത  thiruvananthapuram election news  mayor sreekumar failed bjp candidate news  sreekumar failed kerala election news  thiruvananthapuram mayor news
തിരുവനന്തപുരം മേയർ ശ്രീകുമാർ തോറ്റു

By

Published : Dec 16, 2020, 11:47 AM IST

Updated : Dec 16, 2020, 6:34 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ കെ. ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിൽ ബിജെപി സ്ഥാനാർഥി കുമാരനോടാണ് എൽഡിഎഫിന്‍റെ ശ്രീകുമാർ പരാജയപ്പെട്ടത്.

തിരുവനന്തപുരം നഗരസഭയിൽ മേയർ കെ. ശ്രീകുമാറിന് പരാജയം

തന്‍റെ വിജയം കരിക്കകത്തിലെ ജനങ്ങളുടെ വിജയമാണെന്നും സിപിഎമ്മിന്‍റെ സർവശക്തി ഉപയോഗിച്ചെങ്കിലും എൻഡിഎക്ക് ഇവിടുള്ള അടിത്തറ നഷ്‌ടമായില്ലെന്നും മേയറിനെതിരെ വിജയം നേടിയ കുമാരൻ വിശദീകരിച്ചു. മുൻ കൗൺസിലർ ആയ ഹിമ സിജിയുടെ വികസന പ്രവർത്തനങ്ങളുടെ അംഗീകാരം കൂടിയാണ് തന്‍റെ വിജയമെന്നും ടി.ജി കുമാരൻ കൂട്ടിച്ചേർത്തു. എൽഡിഎഫിന്‍റെ മേയർ സ്ഥാനാർഥികളായിരുന്ന എ. ജി ഒലീനയും പുഷ്‌പലതയും തോറ്റിരുന്നു.

Last Updated : Dec 16, 2020, 6:34 PM IST

ABOUT THE AUTHOR

...view details