കേരളം

kerala

ETV Bharat / state

ജീവനക്കാരന് കൊവിഡ്; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു - corona kerala

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കുകയും സംസ്ഥാന സെക്രട്ടറി ഉൾപ്പടെ ക്വാറന്‍റൈനില്‍ പോകുകയും ചെയ്‌തു.

തിരുവനന്തപുരം കൊറോണ  ജീവനക്കാരന് കൊവിഡ്  കൊവിഡ്  ഡി.വൈ.എഫ്.ഐ കമ്മിറ്റി ഓഫീസ്  എ.എ റഹീം  Thiruvananthapuram DYFI committee office  DYFI member tested covid positive  DYFI committee office  corona kerala  aa rahim
തിരുവനന്തപുരം ഡി.വൈ.എഫ്.ഐ കമ്മിറ്റി ഓഫീസ് അടച്ചു

By

Published : Jul 19, 2020, 2:45 PM IST

Updated : Jul 19, 2020, 4:40 PM IST

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. തുടർന്ന്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉൾപ്പടെ ആറു പേരെ ക്വാറന്‍റൈനിലാക്കി.

Last Updated : Jul 19, 2020, 4:40 PM IST

ABOUT THE AUTHOR

...view details