കേരളം

kerala

ETV Bharat / state

മൂന്നു വര്‍ഷത്തെ ഓണാനുഭവങ്ങള്‍ പങ്കുവച്ച് വൈഭവ് സക്സേന - തിരുവനന്തപുരം വാര്‍ത്ത

താന്‍ ഇപ്പോള്‍ ഒരു ഉത്തരേന്ത്യന്‍ മലയാളിയായി മാറി കഴിഞ്ഞുവെന്ന് വൈഭവ് സക്‌സേന ഐ.പി.എസ്.

മൂന്നു വര്‍ഷത്തെ ഓണാനുഭവങ്ങള്‍ ഇ.ടി.വി ഭാരത് Thiruvananthapuram City Deputy Commissioner shares onam experiences with ETV Bharat ETV Bharat തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വൈഭവ് സക്‌സേന ഐ.പി.എസ് Thiruvananthapuram City Deputy Commissioner Vaibhav Saxena IPS തിരുവനന്തപുരം വാര്‍ത്ത Thiruvananthapuram City Deputy Commissioner
മൂന്നു വര്‍ഷത്തെ ഓണാനുഭവങ്ങള്‍ ഇ.ടി.വി ഭാരതുമായി പങ്കുവച്ച് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍

By

Published : Aug 21, 2021, 4:59 PM IST

തിരുവനന്തപുരം:കേരളത്തിലെ കഴിഞ്ഞ മൂന്നുവര്‍ഷ കാലത്തെ ഓണാനുഭവങ്ങള്‍ ഇ.ടി.വി ഭാരതുമായി പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വൈഭവ് സക്‌സേന ഐ.പി.എസ്. കുട്ടിക്കാലത്ത് വായിച്ചറിഞ്ഞ മഹാബലിയും ഓണവിശേഷങ്ങളും നേരില്‍ കണ്ടറിയാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ചോറും പായസവും കൂടുതല്‍ പ്രിയം. താന്‍ ഇപ്പോള്‍ ഒരു ഉത്തരേന്ത്യന്‍ മലയാളിയായി മാറി കഴിഞ്ഞുവെന്നും ലക്‌നൗ സ്വദേശിയായി വൈഭവ് സക്‌സേന പറയുന്നു.

ഓണാനുഭവങ്ങള്‍ ഇ.ടി.വി ഭാരതുമായി പങ്കുവച്ച് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍

ABOUT THE AUTHOR

...view details