തിരുവനന്തപുരം :ശബരിമല വിമാനത്താവളം സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി സംബന്ധിച്ച് സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണ് ഇപ്പോഴുള്ളത്. മറുപടി നല്‍കുമ്പോള്‍ അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിമാനത്താവളം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം വാര്‍ത്ത
പദ്ധതിയെക്കുറിച്ച് സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമല വിമാനത്താവളം: ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന ഡി.ജി.സി.എ കണ്ടെത്തിയിരുന്നു. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ് വിമാനത്താവളം. നിലവിലെ വിഷയത്തില്‍ പ്രത്യേകമായി ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Last Updated : Sep 22, 2021, 10:48 PM IST