ശബരിമല പ്രചാരണ വിഷയം; ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ടിക്കാറാം മീണ - പ്രതികരണം ഇപ്പോൾ ഇല്ല
മാതൃക പെരുമാറ്റച്ചട്ടം ഇപ്പോഴും നിലവിലുണ്ട്. അത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കൂട്ടിച്ചേർത്തു
ശബരിമല പ്രചരണ വിഷയമാക്കലിൽ പ്രതികരണം ഇപ്പോൾ ഇല്ല; ടിക്കാണാം മീണ
തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാതൃക പെരുമാറ്റച്ചട്ടം ഇപ്പോഴും നിലവിലുണ്ട്. അത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
Last Updated : Oct 2, 2019, 1:13 PM IST