കേരളം

kerala

ETV Bharat / state

ക്വാറന്‍റൈൻ സെന്‍ററിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി - ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി

ഉത്തർപ്രദേശ് മണിക്ക്പൂർ സ്വദേശി അബുസലീമിനെയാണ്‌ കാണാതായത്.

Uttar Pradesh native  escaped from the Quarantine Center  ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി  ക്വാറന്‍റൈൻ സെന്‍റർ
ക്വാറന്‍റൈൻ സെന്‍ററിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി

By

Published : Aug 25, 2020, 4:57 PM IST

തിരുവനന്തപുരം:ചിറയിൻകീഴ് കിഴുവിലത്തെ ക്വാറന്‍റൈൻ സെന്‍ററിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി. കിഴുവിലം പഞ്ചായത്തിലെ ക്വാറന്‍റൈൻ സെന്‍ററായ മുടപുരം ആയുർവേദ ആശുപത്രിയിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്‌. ഉത്തർപ്രദേശ് മണിക്ക്പൂർ സ്വദേശി അബുസലിം(32) നെ ആണ് കാണാതായത്.
തൊഴിൽ തേടി കേരളത്തിലെത്തിയ അബുസലീമിന്‍റെ പണവും രേഖകളും നഷ്ടമായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അറിയാതെ അലയുമ്പോഴാണ് ഇയാളെ പിടികൂടി ക്വാറന്‍റൈൻ സെന്‍ററിലാക്കിയത്‌.

ABOUT THE AUTHOR

...view details