തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക സെപ്‌റ്റംബർ 26ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനാണ് യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക സെപ്‌റ്റംബർ 26ന് പ്രസിദ്ധീകരിക്കും - September 26
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷി യോഗം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനാണ് യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക സെപ്‌റ്റംബർ 26 ന് പ്രസിദ്ധീകരിക്കും
വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാനും കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിക്കുന്നതും സംബന്ധിച്ച സർക്കാർ തീരുമാനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. മട്ടന്നൂർ മുനിസിപ്പാലിറ്റിയൊഴികെ 21,865 തദ്ദേശ വാർഡിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തുക.
Last Updated : Sep 18, 2020, 5:01 PM IST