കേരളം

kerala

ETV Bharat / state

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു - thiruvanthapuram

ഒപ്പം യാത്ര ചെയ്‌തിരുന്ന ഭാര്യ ഷീബയെ കാലിനു പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം  സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു  മെഡിക്കൽ കോളജ് ആശുപത്രി  ഭാര്യ ഷീബ  thiruvanthapuram  accident
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

By

Published : Feb 17, 2020, 10:43 PM IST

തിരുവനന്തപുരം:വട്ടപ്പാറയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. വട്ടപ്പാറ പച്ചക്കാട് പുത്തൻവീട്ടിൽ വിജയരാജ് (45) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്‌തിരുന്ന ഭാര്യ ഷീബയെ കാലിനു പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയില്‍ സൂച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details